Home > Schemes > Old is Gold
കൂടുതൽ പരിശുദ്ധി... കുറഞ്ഞ പണിക്കൂലി..!
Old Gold Investment Scheme
പഴയ സ്വർണ്ണാഭരണങ്ങൾ സോനാ ഗോൾഡിൽ നിക്ഷേപിക്കൂ, 11 മാസങ്ങൾക്ക് ശേഷം പുതുപുത്തൻ സ്വർണ്ണാഭരണങ്ങൾ ഇഷ്ടാനുസരണം ഞങ്ങളുടെ ഷോറൂമുകളിൽ നിന്നും തിരഞ്ഞെടുക്കാം അതും പണിക്കൂലി ഒന്നും നൽകാതെ..!
നിബന്ധനകൾ:
- ഈ പദ്ധതിയുടെ കാലാവധി 11 മാസമായിരിക്കും.
- കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപിക്കുന്ന പഴയ സ്വർണ്ണാഭരണങ്ങൾക്ക് (916) തുല്യ തൂക്കത്തിൽ BIS 916 Hallmarked സ്വർണ്ണാഭരണങ്ങൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ സൗകര്യം.
- പണിക്കൂലി ഉൾപ്പെടെ യാതൊരു ഹിഡൻ ചാർജ്ജുകളും ഈടാക്കുന്നതല്ല.
- മിനിമം 8 ഗ്രാം മുതൽ നിക്ഷേപിക്കുവാൻ സൗകര്യം.
- നിക്ഷേപകർക്ക് ഒഫീഷ്യൽ ഡെപ്പോസിറ്റ് റെസീപ്റ്റ് നൽകുന്നതായിരിക്കും.
- പണം നിക്ഷേപിച്ചും ഈ പദ്ധതിയിൽ ചേരാൻ സാധിക്കുന്നതാണ്.
- തുക അടയ്ക്കുന്ന ദിവസത്തെ സ്വർണ്ണ വിലയ്ക്കനുസരിച്ചുള്ള സ്വർണ്ണം നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതാണ്.
പ്രധാന സവിശേഷതകൾ:
- പതിറ്റാണ്ടുകളുടെ വിശ്വസ്ത പ്രവർത്തന പാരമ്പര്യം.
- 100% BIS 916 ഹാൾമാർക്ക്ഡ് സ്വർണ്ണാഭരണങ്ങൾ.
- മലയോരമേഖലയിലെ ഏറ്റവും വിശാലമായ ഷോറൂം.
- ലൈറ്റ് വെയിറ്റ് സ്വർണ്ണാഭരണങ്ങളുടെയും IGI സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളുടെയും വ്യത്യസ്തമാർന്ന ശേഖരം.
- മികച്ച ബൈബാക്ക് ഗ്യാരണ്ടി, ആജീവനാന്ത സൗജന്യ മെയിന്റനൻസ്.
- പഴയ ആഭരണങ്ങൾ മാറ്റി വാങ്ങുമ്പോഴും വിൽക്കുമ്പോഴും പരമാവധി വില നൽകുന്നു.
- ആകർഷകമായ നിക്ഷേപ പദ്ധതികൾ.
- വിശാലമായ പാർക്കിംഗ് സൗകര്യം.
