Home > Schemes > Easy Gold Scheme
കൂടുതൽ പരിശുദ്ധി... കുറഞ്ഞ പണിക്കൂലി..!
ADVANCE BOOKING SCHEME
കുതിച്ചുയരുന്ന സ്വർണ്ണവിലയിൽ നിന്നും പരിരക്ഷ നേടൂ... വെറും 10% മുതൽ തുക അടച്ച് ഇന്ന് തന്നെ അഡ്വാൻസ് ബുക്ക് ചെയ്യൂ...
നിബന്ധനകൾ:
സ്വർണ്ണ വില വർദ്ധനവിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്ന ഒരു പദ്ധതിയാണ് “ഈസി ഗോൾഡ് അഡ്വാൻസ് ബുക്കിംഗ് സ്കീം”. ഒരു നിശ്ചിത ശതമാനം തുക അടച്ച് വില വർദ്ധനവിൽ നിന്നും സംരക്ഷണം നേടാം. വില കൂടിയാൽ ബുക്ക് ചെയ്ത വിലയ്ക്കും വില കുറഞ്ഞാൽ കുറഞ്ഞ വിലയ്ക്കും നിങ്ങൾക്കിഷ്ടപ്പെട്ട BIS 916 Hallmarked സ്വർണ്ണാഭരണങ്ങൾ ഞങ്ങളുടെ ഷോറൂമുകളിൽ നിന്നും സ്വന്തമാക്കാൻ ഈ പദ്ധതി നിങ്ങളെ സഹായിക്കും. വിവാഹ പാർട്ടികൾക്ക് സ്പെഷ്യൽ ഡിസ്കൗണ്ടും പ്രത്യേക ആനുകൂല്യങ്ങളും ആകർഷകമായ സമ്മാനങ്ങളും.
പ്രധാന സവിശേഷതകൾ:
- പതിറ്റാണ്ടുകളുടെ വിശ്വസ്ത പ്രവർത്തന പാരമ്പര്യം.
- 100% BIS 916 ഹാൾമാർക്ക്ഡ് സ്വർണ്ണാഭരണങ്ങൾ.
- മലയോരമേഖലയിലെ ഏറ്റവും വിശാലമായ ഷോറൂം.
- ലൈറ്റ് വെയിറ്റ് സ്വർണ്ണാഭരണങ്ങളുടെയും IGI സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളുടെയും വ്യത്യസ്തമാർന്ന ശേഖരം.
- മികച്ച ബൈബാക്ക് ഗ്യാരണ്ടി, ആജീവനാന്ത സൗജന്യ മെയിന്റനൻസ്.
- പഴയ ആഭരണങ്ങൾ മാറ്റി വാങ്ങുമ്പോഴും വിൽക്കുമ്പോഴും പരമാവധി വില നൽകുന്നു.
- ആകർഷകമായ നിക്ഷേപ പദ്ധതികൾ.
- വിശാലമായ പാർക്കിംഗ് സൗകര്യം.
