Vajaram Scheme കൂടുതൽ പരിശുദ്ധി... കുറഞ്ഞ പണിക്കൂലി..! Vajram Schemes പ്രധാന സവിശേഷതകൾ: പതിറ്റാണ്ടുകളുടെ വിശ്വസ്ത പ്രവർത്തന പാരമ്പര്യം. 100% BIS 916 ഹാൾമാർക്ക്ഡ് സ്വർണ്ണാഭരണങ്ങൾ. മലയോരമേഖലയിലെ ഏറ്റവും വിശാലമായ ഷോറൂം. ലൈറ്റ് വെയിറ്റ് സ്വർണ്ണാഭരണങ്ങളുടെയും IGI സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളുടെയും വ്യത്യസ്തമാർന്ന ശേഖരം. മികച്ച ബൈബാക്ക് ഗ്യാരണ്ടി, ആജീവനാന്ത സൗജന്യ മെയിന്റനൻസ്. പഴയ ആഭരണങ്ങൾ മാറ്റി വാങ്ങുമ്പോഴും വിൽക്കുമ്പോഴും പരമാവധി വില നൽകുന്നു. ആകർഷകമായ നിക്ഷേപ പദ്ധതികൾ. നിബന്ധനകൾ: ഈ പദ്ധതിയുടെ കാലാവധി 12 മാസമായിരിക്കും. മിനിമം 1000 രൂപയോ ആയിരത്തിന്റെ ഗുണിതങ്ങളായോ തുക അടയ്ക്കാവുന്നതാണ്. കാലാവധിക്ക് ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള IGI സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങൾ സ്വന്തമാക്കാവുന്നതാണ്, അതും പണിക്കൂലി ഒന്നും നൽകാതെ. ഡയമണ്ട് ആഭരണങ്ങൾക്ക് മികച്ച ബൈബാക്ക് ഗ്യാരണ്ടി. പണം നേരിട്ടും ഏജന്റുമാർ മുഖേനയോ Google Pay / Online Transfer വഴിയോ അടയ്ക്കാൻ സൗകര്യം. തികച്ചും സുതാര്യമായ നിക്ഷേപ മാർഗ്ഗം. കൂടുതൽ ഡീറ്റെയിൽസ് അറിയാനായി കോൺടാക്ട് ചെയ്യുക +91 9496923381